നടനും സഹനിര്‍മാതാവുമായ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് ആരംഭിച്ച ഫ്രൈഡേ ഫിലിംസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് 2017ലാണ്.